¡Sorpréndeme!

ഗുണതിലകയെ ചോദ്യം ചെയ്തു | Oneindia Malayalam

2018-07-26 89 Dailymotion

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളില്‍ കുടുങ്ങി പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ വിസമ്മതിച്ചതായിരുന്നു നേരത്തേയുള്ള സംഭവം. ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍, കോച്ച്, ടീം മാനേജര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദമാണ് ലങ്കയെ വേട്ടയാടുന്നത്. നേരത്തേ തന്നെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെയാണ് ബലാല്‍സംഗക്കേസില്‍ സംശയത്തിന്റെ നിഴലിലായത്.
#SriLAnka #Gunathilaka